Kerala NGO Union

കർഷക_പ്രക്ഷോഭത്തെ_പിന്തുണയ്ക്കുക_ഐക്യദാർഢ്യസദസ്സ്

എറണാകുളം:ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് അധ്യാപക സർവ്വീസ് സംഘടനാ സമരസമിതി സഖാക്കൾ കെ.കെ.സുനിൽകുമാർ,കെ.എ.അൻവർ,രാജമ്മ രഘു,ജോഷി പോൾ,സന്തോഷ് ടി.വർഗ്ഗീസ്,ഡയന്യൂസ് തോമസ്,പി.ഡി.സാജൻ,കെ.വി.ബെന്നി, എൽ.മാഗി,പി.എം.ശിവദാസൻ,എൻ.വി.ജയകുമാർ,ബിന്ദു രാജൻ,സി.എ.അനീഷ്,എൻ.സി. ഹോച്മിൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

റെയിൽവെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കുക,-FSETO സായാഹ്ന ധർണ്ണ

FSETO സായാഹ്ന ധർണ്ണ റെയിൽവെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത് നിർത്തി വച്ച ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എഫ്.എസ്.ഇ.ടി.ഒ. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗത്ത് റെയിൽവെ സ്റ്റേഷനു സമീപം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം സി.എൻ. മോഹനൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ.സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി,കെ.ജി.ഒ.എ.സംസ്ഥാന വൈ: പ്രസിഡൻ്റ് ടി.എൻ.മിനി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡൻ്റ് ഏലിയാസ് […]