വയനാട് ജില്ലാ സു.ബത്തേരി ഏരിയ സമ്മേളനം 2021 നവംബര്‍ 19
യൂണിയൻ സുൽത്താൻ ബത്തേരി ഏരിയയുടെ 41-ാം വാർഷിക സമ്മേളനം 20 21 നവംബർ 19 ന് സുൽത്താൻ ബത്തേരി CSI ചർച്ച് ഹാളിൽ വെച്ച് ചേർന്നു. രാവിലെ ഏരിയ പ്രസിഡന്റ് സ: കെ.എം റോയി പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഏരിയ പ്രസിഡന്റ് സ: കെ.എം. റോയി രക്തസാക്ഷി പ്രമേയവും, ജോ.സെക്രട്ടറി സ: പി.എം. പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2020-21 വർഷത്തെ ഏരിയയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി.കെ. മനോജ് കുമാറും, വരവ് – ചിലവ് […]
എൻ.ജി.ഒ. യൂണിയൻ കാസറഗോഡ് ഏരിയ 58-ാം വാർഷിക സമ്മേളനം 19.11.2021
*കാസറഗോഡ് ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം പണി ഉടൻ പൂർത്തിയാക്കുക* കാസറഗോഡ് ജനറൽ ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം പണി ഉടൻ പൂർത്തിയാക്കി ആശുപത്രി പ്രവർത്തനത്തിന് വിട്ടുകൊടുക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ കാസറഗോഡ് ഏരിയ 58-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനകമ്മിറ്റിയംഗം സ: എൽ. മായ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സ: പി.പി. ബാബു പതാക ഉയർത്തി. ഏരിയാ സെക്രട്ടറി സ: കെ. മനോജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സ: സി.സുകുമാരൻ വരവ് ചെലവ് […]
കേരള എൻജിഒ യൂണിയൻ പയ്യന്നൂർ ഏരിയ സെൻറർ ഉദ്ഘാടനം ചെയ്തു. – 2021 നവംബര്‍ 17
കേരള എൻജിഒ യൂണിയൻ പയ്യന്നൂർ ഏരിയാ കമ്മിറ്റി ക്ക് വേണ്ടി നിർമിച്ച പയ്യന്നൂർ ഏരിയ സെന്ററിന്റെ ഉദ്ഘാടനം 2021 നവംബർ 17 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. 1982 ജൂൺ 29 നാണ് ഇന്നത്തെ യൂണിയൻ പയ്യന്നൂർ ഏരിയയായ അന്നത്തെ പയ്യന്നൂർ ബ്രാഞ്ച് രൂപീകരിച്ചത്. 1982 – 83 വർഷത്തിൽ മൂന്ന് യൂണിറ്റുകളിലായി 283 മെമ്പർമാരാണുണ്ടായിരുന്നത്. ചെറുപുഴ , പെരിങ്ങോം-വയക്കര, കാങ്കോൽ – ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, രാമന്തളി, കുഞ്ഞിമംഗലം, ചെറുതാഴം, എരമം-കുറ്റൂർ തുടങ്ങി […]