Kerala NGO Union

കൂത്തുപറമ്പ് ഏരിയാ സമ്മേളനം -2021 നവംബര്‍ 19

എൻ ജി ഒ യൂനിയൻ കൂത്തുപറമ്പ് എരിയ വാർഷിക സമ്മേളനം 19/11/2021 ന് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എരിയ പ്രസിഡണ്ട് കെ പ്രശാന്ത് കുമാർ പതാക ഉയർത്തിക്കൊണ്ട് സമ്മേളന നടപടികൾ ആരംഭിച്ചു. എരിയ സെക്രട്ടറി കെ രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രതീഷ് എം.പി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് കേരള എൻ ജി ഒ യൂനിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് […]

തളിപ്പറമ്പ് ഏരിയാ സമ്മേളനം – 2021 നവംബര്‍ 16

തളിപ്പറമ്പില്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്ന് എന്‍ ജി ഒ യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്യാമള കൂവോടന്‍ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശന്‍ സംസാരിച്ചു. ഭാരവാഹികള്‍ പ്രസിഡണ്ട് – ശ്യാമള കൂവോടന്‍ വൈസ്. പ്രസിഡണ്ട്  – 1. കെ അശോകന്‍ , 2. ബി എസ് ശുഭ സെക്രട്ടറി – ടി പ്രകാശന്‍ ജോ. […]

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഏരിയാ സമ്മേളനം – 2021 നവംബര്‍ 22

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരുടെ ആഗിരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേരള എൻ.ജി.ഒ.യൂനിയൻ മെഡിക്കൽ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ ഗവ.മെഡി കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസി’ കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ.ജിജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം.അനീഷ്, ടി.സന്തോഷ് എന്നിവർ പങ്കെടുത്തു.   ഭാരവാഹികൾ പ്രസിഡണ്ട് – കെ ജയകൃഷ്ണന്‍ വൈസ് പ്രസിഡണ്ട് – 1. ശ്രീജേഷ് എം, […]