Kerala NGO Union

റവന്യു വകുപ്പിൽ   പൊതു സ്ഥലം മാറ്റം നടപ്പിലാക്കുക

  റവന്യു വകുപ്പിൽ   പൊതു സ്ഥലം മാറ്റം നടപ്പിലാക്കുക പൊതു സ്ഥലം മാറ്റം നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് കൊണ്ട്   റവന്യു                    കമ്മീഷണറേറ്റിന് മുന്നിലും   കലക്ട്രേറ്റിന് മുന്നിലും  എൻ.ജി.ഒ യൂണിയന്റെ നേത്യത്വത്തിൽ  കൂട്ട ധർണ്ണ നടത്തി. സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് അഞ്ചു വർഷം പിന്നിട്ടിട്ടും റവന്യൂ വകുപ്പിൽസ്ഥലംമാറ്റം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ  കൂട്ട ധർണ്ണ […]

58 – മത് സംസ്ഥാന സമ്മേളനത്തിന്ടെ മുന്നോടിയായുള്ള പതാകദിനം ആചരിച്ചു

58 – മത് സംസ്ഥാന സമ്മേളനത്തിന്ടെ മുന്നോടിയായുള്ള പതാകദിനം ആചരിച്ചു എൻജിഒ യൂണിയൻ 58 – മത് സംസ്ഥാന സമ്മേളനത്തിന്ടെ മുന്നോടിയായുള്ള പതാക ദിനാചരണം 22/03/2022  ന് സംസ്ഥാന, ഏരിയ, യൂണിറ്റ് കേന്ദ്രങ്ങളിൽ നടത്തി.  ഏപ്രിൽ രണ്ടിനും മൂന്നിനും തിരുവനന്തപുരത്ത് എ കെ ജി ഹാളിൽ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പതാകദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സെന്ററിൽ  യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ പതാക ഉയർത്തി അഭിവാദ്യം ചെയതു. സംസ്ഥാന […]