കേരള എൻ.ജി.ഒ. യൂണിയൻ 57-ാം സംസ്ഥാന സമ്മേളനം 2020 ഏപ്രിൽ 18, 19, 20 തീയതികളിൽ വൈദേശീകാധിപത്യത്തിനെതിരെ തദ്ദേശവാസിക
ളുടെ ഐതിഹാസിക ചെറുത്തുനില്പിന് നെടുനായകത്വം വഹിച്ച വീരപഴശ്ശിയുടെ കർമ്മഭൂമിയായ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ചേരുകയാണ്. സംസ്ഥാനത്തെ 137 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കി. തുടർ് ജില്ലാ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് സംസ്ഥാനസമ്മേളനത്തിലേക്ക് എത്തുത്. തിരുവനന്തപുരത്ത് ചേർ 56-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച ‘ബദൽ നയങ്ങളെ കരുത്തുറ്റതാക്കുക, ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ യോജിച്ച പോരാ’ങ്ങൾ ശക്തിപ്പെടുത്തുക’ എ പരിപാടി പ്രമേയം അടിസ്ഥാനമാക്കി വൈവിധ്യമാർ പ്രക്ഷോഭങ്ങളും പ്രചാരണവും ഏറ്റെടുക്കാനായതിന്റെ അനുഭവകരുത്തുമായാകും കൽപ്പറ്റയിലെ ഒത്തുചേരൽ.
രണ്ടാം നരേന്ദ്രമോഡി സർക്കാർ പത്ത് മാസം പിിടുമ്പാൾ രാജ്യം ഗുരുതരമായ സാമ്പത്തികമാന്ദ്യമാണ് നേരിടുത്. പ്രതിസന്ധി മറികടക്കാൻ ഫലപ്രദമായ നടപടികളൊും സ്വീകരിക്കാത്ത കേന്ദ്രസർക്കാർ കഴിഞ്ഞ അഞ്ചുവർഷക്കാലം അനുവർത്തിച്ചതിനെക്കാൾ അതി തീവ്രനിലപാടുകളാണ് ഭരണ-രാഷ്ട്രീയ രംഗങ്ങളിൽ പിന്തുടരുത്. തൊഴിലാളികൾക്ക് പരിമിതമായ തോതിലെങ്കിലും അവകാശാനുകൂല്യങ്ങൾ ഉറപ്പുനൽകു 44 തൊഴിൽനിയമങ്ങൾ നാല് ലേബർ കോഡുകളാക്കി മാറ്റു പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിൽ കോഡ് ഓ വേജസ് പാസാക്കി കഴിഞ്ഞു. അവശേഷിക്കുവകൂടി പ്രാബല്യത്തിലാവുതോടെ അധ്വാനസമയം എ’ുമണിക്കൂറെത് ഒൻപതോ അതിലേറെയോ ആകും. അവകാശങ്ങൾക്കുവേണ്ടി പണിമുടക്കിയാൽ ഒരു ദിവസപണിമുടക്കിന് എ’ുദിവസത്തെ വേതനമെ കണക്കിൽ നഷ്ടപ്പെടും. മിനിമം കൂലി ഏകപക്ഷീയമായി നിശ്ചയിക്കപ്പെടും. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായി ഉയരു തൊഴിലാളി പ്രതിഷേധങ്ങളെ ദുർബലപ്പെടുത്തുകയാണ് തൊഴിൽ നിയമഭേദഗതിയുടെ ലക്ഷ്യം. രാജ്യത്തെ പ്രധാന തൊഴിൽ ദാതാവെ നിലയിൽ സർക്കാരാക’െ സ്ഥിരനിയമനങ്ങൾ നടത്താനേ തയ്യാറാകുില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിയമനനിരോധനം അടിച്ചേൽപ്പിച്ചിരിക്കുതിനാൽ വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലുമായി പത്ത് ലക്ഷത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ദൈനംദിന പ്രവർത്തനങ്ങൾ മുാേ’ുകൊണ്ടുപോകുതിനായി കരാർ-കാഷ്വൽ നിയമനങ്ങളെയാണ് കേന്ദ്രസർക്കാർ ആശ്രയിക്കുത്. കേന്ദ്രസർവ്വീസിൽ പത്ത് വർഷം കൂടുമ്പോൾ നടപ്പിലാക്കിയിരു ശമ്പളപരിഷ്‌കരണത്തിന് ഇനിമുതൽ കമ്മീഷനെ നിയമിക്കേണ്ടതില്ലെ ആലോചനകളും സർക്കാരിന്റെ ഭാഗത്തുനിും ഉണ്ടാവുകയാണ്.
രാജ്യത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചിരു പൊതുമേഖലാസ്ഥാപനങ്ങളെ നിസാരവിലയ്ക്ക് വിറ്റതുലയ്ക്കാനാണ് മോദി സർക്കാർ ശ്രമിക്കുത്. നവലിബറൽ നയങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ തുടങ്ങിയതോടെ പൊതുമേഖലാസ്ഥാപനങ്ങൾ മുതലാളിമാർക്ക് തീറെഴുതുതിനുള്ള പരിശ്രമങ്ങളും തുടങ്ങിയിരുു. കോഗ്രസിന്റെയും ബിജെപിയുടെയും സർക്കാരുകൾ നവരത്‌ന, മഹാരത്‌ന, മിനിരത്‌ന പദവികളിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെപ്പോലും കുത്തകകൾക്കുവേണ്ടി കയ്യൊഴിയാനാണ് ശ്രമിക്കുത്. 2020-21 വർഷം രണ്ടുലക്ഷത്തിപതിനായിരം കോടി രൂപ ഓഹരിവിൽപ്പനയിലൂടെ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുത്. രാജ്യത്തെ ഏറ്റവും പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിലൊായ ബി.എസ്.എൻ.എൽ. വൻ പ്രതിസന്ധിയെ നേരിടുകയാണ്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവായ ഇന്ത്യൻ റെയിൽവെ സമ്പൂർണ്ണമായ സ്വകാര്യവൽക്കരണത്തിന് വിധേയമാവുകയാണ്. ബി.പി.സി.എൽ, എൽ.ഐ.സി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ആയുധ നിർമ്മാണഫാക്ടറികൾ തുടങ്ങി സർവ്വരംഗത്തും സമ്പൂർണ്ണമായ സ്വകാര്യവൽക്കരണം നടപ്പിലാക്കാനാണ് ശ്രമം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും തൊഴിലാളികളുടെ ജീവിതസുരക്ഷയ്ക്കും ഒരുപോലെ ഭീഷണിയാകു സ്വകാര്യവൽക്കരണത്തിനെതിരായി അതിശക്തമായ പ്രതിഷേധമാണ് ഉയർുവരുത്.
രാജ്യത്തെ വൻ സാമ്പത്തിക തകർച്ചയിലേക്കും, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ കെടുതികളിലേക്കും തള്ളിവിടു കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി തൊഴിലാളികൾ, കൃഷിക്കാർ, കർഷക തൊഴിലാളികൾ, ജീവനക്കാർ തുടങ്ങി സർവ്വമേഖലകളിൽ നിും ചെറുത്തുനിൽപ്പ് ശക്തിപ്പെടുകയാണ്. ഇത്തരം ചെറുത്തുനിൽപ്പുകളുടെ സംഘടിതരൂപമായിരുു 2020 ജനുവരി 8 ന്റെ ദേശീയ പണിമുടക്കം. രാജ്യത്തിന്റെ വിവിധ തൊഴിൽമേഖലകളിൽ നിും മുപ്പത് കോടിയിലേറെ പേർ അണിനിര പണിമുടക്കിലൂടെ ഉയിച്ച ആവശ്യങ്ങളോട് അങ്ങേയറ്റം നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുത്. തങ്ങൾ മുറുകെ പിടിക്കു കോർപ്പറേറ്റ് ദാസ്യനിലപാടുകൾക്കെതിരായി ഉയരു ജനകീയ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ വർഗ്ഗീയതയെ ആയുധമാക്കുകയാണ് കേന്ദ്രസർക്കാർ. സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്താകെ നടക്കു ആൾക്കൂ’ അതിക്രമങ്ങൾക്കെതിരെ നിസ്സംഗത പുലർത്തു സർക്കാർ പത്തുമാസം കൊണ്ട് വർഗ്ഗീയ വിഭജനം ലക്ഷ്യമി’് നിരവധി നടപടികൾ കൈക്കൊണ്ടു. യു.എ.പി.എ, എൻ.ഐ.എ നിയമഭേദഗതികൾ, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കു നിയമനിർമ്മാണം, കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരു ഭരണഘടനയുടെ 370, 35 എ അനുഛേദനങ്ങൾ റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുതിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ഏറ്റവുമൊടുവിൽ പാസാക്കിയ പൗരത്വഭേദഗതി നിയമമടക്കം വിരൽ ചൂണ്ടുത് സർക്കാരിന്റെ ഫാസിസ്റ്റ് വൽക്കരണ അജണ്ടയിലേക്കാണ്. സർക്കാർ നടപടികൾ
ക്കെതിരേ അതിശക്തമായ പ്രതിഷേധമാണ് രാജ്യമാകെ അലയടിക്കുത്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി ജനതയൊാകെ ജനാധിപത്യം, മതനിരപേക്ഷത, തുല്യത എിവയിലടിയുറച്ച ഭരണഘടനയുടെ സംരക്ഷണത്തിനും അതുവഴി രാജ്യത്തിന്റെ നിലനിൽപ്പിനും വേണ്ടി സമരരംഗത്തിറങ്ങി. ജനകീയ പ്രതിഷേധങ്ങളെ നിഷ്‌ക്കരുണം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത എഴുപതിലേറെ പേരാണ് പോലീസിന്റെയും വർഗ്ഗീയവാദികളുടെയും ആക്രമണങ്ങളിൽ കൊല്ലപ്പെ’ത്. രാജ്യത്തിനകത്തുനി് മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിലും വലിയ അവമതിപ്പാണ് കേന്ദ്രസർക്കാരിനെതിരേ ഉയരുത്.
2016 ൽ വാഗ്ദാനം ചെയ്തതുപോലെ അഴിമതിരഹിത മതനിരപേക്ഷ വികസിതകേരളം യാഥാർത്ഥ്യമാക്കാനുതകു ബദൽ കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യമുണി സർക്കാർ നാല് വർഷമായി മുറുകെ പിടിക്കുത്. ഈ വികസന നയം വിജയം കണ്ടുവെതിന് തെളിവാണ് 2020-21 വർഷത്തെ ബജറ്റിന് മുാേടിയായി നിയമസഭയിൽ അവതരിപ്പിച്ച വാർഷിക അവലോകന റിപ്പോർ’്. നവലിബറൽ നയങ്ങൾ പിന്തുടരു സർക്കാരുകളാകെ സാമ്പത്തിക പ്രതിസന്ധിയെ തുടർ് വളർച്ചയിൽ പിാക്കം പോയപ്പോൾ കേരളം ദേശീയ ശരാശരിയെക്കാൾ ഉയർ വളർച്ചാനിരക്ക് രേഖപ്പെടുത്തി.
ക്ഷേമപദ്ധതികൾ വിപുലീകരിച്ചും സാമൂഹ്യസുരക്ഷാസംവിധാനങ്ങളെ ശക്തിപ്പെടുത്തിയും കേവല ദാരിദ്ര്യം തുടച്ചുനീക്കിയ സംസ്ഥാനം എ ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം മുേറുകയാണ്. നാലുവർഷം കൊണ്ട് രണ്ടുലക്ഷത്തി പതിനാലായിരത്തി ഒരുൂറ്റി നാൽപ്പത്തിനാല് വീടുകൾ പൂർത്തിയാക്കി. രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ ലോകനിലവാരത്തിലേക്കുയർത്തു പ്രവർത്തനങ്ങൾ ഏറ്റെടുത്തു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക് നിലവാരമുയർത്തിയും യൂണിഫോം വിതരണവും ഉച്ചഭക്ഷണ പരിപാടിയും കുറ്റമറ്റതാക്കിയും പാഠപുസ്തകങ്ങൾ മുൻകൂ’ി തയ്യാറാക്കിനൽകിയും പുതിയ മാതൃക സൃഷ്ടിച്ച സർക്കാർ നടപടിയുടെ ഫലമായി അഞ്ചുലക്ഷത്തിലധികം കു’ികൾ പുതിയതായി പൊതു വിദ്യാലയങ്ങളിലേക്ക് കടുവു. പൊതുജനാരോഗ്യരംഗത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ അഖില ലോകപ്രശംസ പിടിച്ചുപറ്റുതായിരുു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽകോളേജുകൾ വരെയുള്ള എല്ലാ ആശുപത്രികളുടെയും വികസനം യാഥാർത്ഥ്യമാക്കു സർക്കാർ ആവർത്തിച്ചു വ നിപ വൈറസ് ബാധയെയും കൊറോണ വൈറസ് വ്യാപനത്തെയും തടയാൻ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചത്. യുഡിഎഫ് നഷ്ടത്തിലാക്കിയതടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളെ ലാഭകരമാക്കി പുനരുദ്ധരിക്കാൻ സർക്കാരിനായി. കാർഷികോൽപ്പാദനം വർദ്ധിപ്പിക്കാനും പാൽ, പച്ചക്കറി എിവയുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കാനും മാലിന്യനിർമ്മാർജ്ജനം ജലസ്രോതസ്സുകളുടെ സംരക്ഷണം എിവ യാഥാർത്ഥ്യമാക്കാനും ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയും വിജയകരമായി മുേറുകയാണ്. ക്ഷേമപരിപാടികൾ ഈവിധം ഫലപ്രദമായി നടപ്പിലാക്കുതിനൊപ്പം അടിസ്ഥാന സൗകര്യവികസനരംഗത്ത് വൻമുേറ്റമാണ് നാലുവർഷം കൊണ്ടുണ്ടായത്. അസാദ്ധ്യമെ് കരുതി ഉപേക്ഷിച്ചതടക്കമുള്ള നിരവധി വൻ വികസനപദ്ധതികൾ ഈ സർക്കാരിന്റെ ഇഛാശക്തിക്ക് മുിൽ യാഥാർത്ഥ്യമായി. ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ്‌ലൈൻ, കൊച്ചി-ഇടമ പവർ ഹൈവേ, മലയോര-തീരദേശ ഹൈവേകൾ, ദേശീയ ജലപാതാവികസനം, തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽവേ കോറിഡോർ തുടങ്ങി നാടിന്റെ മുഖഛായ മാറ്റു പദ്ധതികളെല്ലാം സാക്ഷാത്കാര വഴിയിലാണ്. അടിസ്ഥാന സൗകര്യവികസനം യാഥാർത്ഥ്യമാക്കുമ്പോൾ ഉയർുവരു വിഭവ പരിമിതിയെ മറികടക്കാനാണ് കിഫ്ബി രൂപീകരിച്ച് വിഭവസമാഹരണം നടത്തിയത്. നാലുവർഷം കൊണ്ട് 56,678 കോടി രൂപ അടങ്കൽ തുകയ്ക്ക് 679 വികസനപദ്ധതികൾക്ക് കിഫ്ബി വഴി അംഗീകാരം നൽകി കഴിഞ്ഞു.
പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും സൃഷ്ടിച്ച പ്രശ്‌നങ്ങളെ നേരി’ുകൊണ്ടും കേന്ദ്രസർക്കാരിന്റെ വൈരനിര്യാതനബുദ്ധിയോടെയുള്ള അവഗണനയെ അതിജീവിച്ചുമാണ് ഇടതുപക്ഷ ജനാധിപത്യമുണി സർക്കാർ വികസനക്ഷേമരംഗങ്ങളിൽ വിസ്മയിപ്പിക്കു നേ’ം യാഥാർത്ഥ്യമാക്കിയത്.
സർക്കാർ പരിപാടികളുടെ വിജയകരമായ പൂർത്തീകരണത്തിന് കാര്യക്ഷമതയും സുതാര്യതയും മുഖമുദ്രയായ സിവിൽ സർവീസ് അത്യന്താപേക്ഷിതമാണെ ധാരണ സംസ്ഥാന സർക്കാരിനുണ്ട്. നാലുവർഷക്കാലവും സിവിൽസർവീസിന്റെ ശാക്തീകരണത്തിലും വിപുലീകരണത്തിനുമുതകു നിരവധി പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി. സ്ത്രീകൾക്കും കു’ികൾക്കും പുതിയ വകുപ്പ് രൂപീകരിച്ചു. പി.എസ്.സി. വഴിമാത്രം ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം നിയമനങ്ങൾ നടത്തി. എയ്ഡഡ് സ്‌കൂൾ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴിയുള്ള നിയമനങ്ങളും കൂടി ചേരുമ്പോൾ തൊഴിൽ നൽകിയവരുടെ സംഖ്യ വീണ്ടുമുയരും. സാമ്പത്തിക ബുദ്ധിമു’ുകൾ നിലനിൽക്കുമ്പോഴും ഇരുപത്തയ്യായിരത്തോളം പുതിയ തസ്തികകളാണ് നാലുവർഷം കൊണ്ട് സൃഷ്ടിച്ചത്. സിവിൽസർവീസിന്റെ മധ്യതല സംവിധാനത്തിന്റെ കാര്യക്ഷമത ഉയർത്തുതിനുപയുക്തമെ് ദീർഘകാലമായി വിലയിരുത്തിയിരു കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് യാഥാർത്ഥ്യമാക്കി. യുഡിഎഫ് അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പുനഃപരിശോധനക്കായി കമ്മിറ്റിയെ നിയോഗിച്ച് പ്രവർത്തനങ്ങൾ നടുവരുു. തദ്ദേശഭരണ പൊതുസർവീസ് രൂപീകരണം ലക്ഷ്യപ്രാപ്തിയുടെ ഘ’ത്തിലാണ്. അഞ്ചുവർഷതത്വം പാലിച്ച് വേതനപരിഷ്‌കരണം അനുവദിക്കാൻ പ്രതിജ്ഞാബദ്ധമെ് മുൻകൂ’ി പ്രഖ്യാപിച്ച സർക്കാർ 1.7.2019 മുതൽ പ്രാബല്യം നൽകി ശമ്പളം പരിഷ്‌കരിക്കാൻ കമ്മീഷനെ നിയോഗിച്ചു. യുഡിഎഫ് സർക്കാരുകളിൽ നി് വ്യത്യസ്തമായി കമ്മീഷനെ നിശ്ചയിച്ചപ്പോൾ ത െപരിഗണനാവിഷയങ്ങളും തീരുമാനിച്ചുനൽകി. കമ്മീഷൻ പ്രവർത്തനങ്ങളുമായി മുാേ’ുപോവുകയാണ്. കേന്ദ്രനയങ്ങളുടെ ഫലമായി സംസ്ഥാന സിവിൽസ
ർവീസിലെ ചില വകുപ്പുകളുടെ പ്രവർത്തനങ്ങളും തടസ്സപ്പെടു സ്ഥിതിയുണ്ട്. അത്തരം വകുപ്പുകളിലെ ജീവനക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തി അവരെ പുനർവിന്യസിക്കാനുള്ള നടപടിയും സർക്കാർ സ്വീകരിച്ചുവരുകയാണ്.ഈവിധം സിവിൽസർവീസിന് സംരക്ഷണകവചമായി നിലകൊള്ളു സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാർക്കുണ്ട്. എല്ലാം കമ്പോളതാൽ
പര്യങ്ങൾക്ക് കീഴ്‌പെടുത്തു നവലിബറൽ നയങ്ങൾക്ക് ബദലുമായി ജനപക്ഷത്ത് നിൽക്കു ഇടതുപക്ഷ ജനാധിപത്യമുണി സർ
ക്കാരിന്റെ നിലനിൽപ്പും തുടർച്ചയും ജനസാമാന്യത്തിന്റെ ആവശ്യമാണ് എതുപോലെ സിവിൽ
സർവീസിന്റെയും ആവശ്യമാണ്. ജനേഛയ്ക്കനുസരിച്ചുയരാൻ സിവിൽസർവീസിനാകുുണ്ടോ എ സന്ദേഹം ചില കോണുകളിൽ നിായാലും ഉയരു സാഹചര്യത്തിൽ വസ്തുതകൾ മുൻവിധികളില്ലാതെ പരിശോധിച്ച് പരിഹരിക്കേണ്ടിയിരിക്കുു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ 57-ാം സംസ്ഥാന സമ്മേളനം ചേരുത്. സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് നിർലജ്ജം കീഴടങ്ങി രാജ്യത്തെ തൊഴിലെടുക്കുവരുടെയും സാധാരണക്കാരുടേയും അവകാശാനുകൂല്യങ്ങളെ ചവി’ിമെതിക്കു കേന്ദ്രസർക്കാരിനെതിരെ പോരാ’ം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ സമ്മേളനം കൈക്കൊള്ളും. ഒപ്പം കേരളത്തിൽ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് ജനപക്ഷ വികസനക്ഷേമപരിപാടികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കു ഇടതുപക്ഷ ജനാധിപത്യമുണി സർക്കാരിന്റെ നയങ്ങൾക്ക് കരുത്ത് പകരാൻ നിലകൊള്ളേണ്ടത് ജീവനക്കാരുടെ വർഗ്ഗപരമായ ഉത്തരവാദിത്വമാണെ് സമ്മേളനം ചർച്ച ചെയ്യും. സമൂഹത്തിന്റെ വിഭജനം ലക്ഷ്യമിടു വർഗ്ഗീയ ശിഥിലീകരണശക്തികളുടെ ദുഃസ്വാധീനത്തിൽ നിും സിവിൽസർവ്വീസിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും തൊഴിൽപരമായ ഉത്തരവാദിത്വം കാര്യക്ഷമതയോടെ നിർവ്വഹിക്കാൻ ജീവനക്കാരെ പ്രാപ്തമാക്കു നിർദ്ദേശങ്ങളും സമ്മേളനം ചർച്ച ചെയ്യും. ഈ നിലയിൽ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-തൊഴിൽരംഗങ്ങളിലെ സുപ്രധാന തീരുമാനങ്ങൾക്ക് വേദിയാകാൻ പോകുകയാണ് കേരള സിവിൽസർവീസിലെ അജയ്യമായ പ്രസ്ഥാനത്തി
ന്റെ 57-ാം സംസ്ഥാന സമ്മേളനം.