Kerala NGO Union

പതാക ദിനം ആചരിച്ചു

കേരള NGO യൂണിയന്റെ 62ാം സംസ്ഥാന സമ്മേളനം മെയ് മാസം 25, 26, 27 തീയതികളിൽ ആലപ്പുഴ ജില്ലയിൽ വച്ച് നടക്കുകയാണ്. ‘

അതിൻ്റെ ഭാഗമായി സംസ്ഥാനത്തെ 142 ഏരിയ കേന്ദ്രങ്ങളിലും ആലപ്പുഴ ജില്ലയിൽ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു

Leave a Reply

Your email address will not be published. Required fields are marked *