ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി

ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങളുടെ നടത്തിപ്പില്‍ അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസിന് പ്രധാന പങ്കാണ് ഉള്ളതെന്നും എന്നാല്‍ ഈ രംഗത്ത് ഇനിയും മുന്നോട്ടുപോകാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള എന്‍ജിഒ യൂണിയന്റെ വജ്ര ജൂബിലി എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള എന്‍.ജി.ഒ. യൂണിയന് അടക്കമുള്ള സംഘടനകളുടെ ഇടപെടലിന്റെ ഭാഗമായി സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വളരെയേറെ മെച്ചപ്പെടുത്താനായി. കേന്ദ്രസര്‍ക്കാര്‍ […]
ദ്രോഹ നയങ്ങള്‍ക്ക് താക്കീതായി പതിനായിരങ്ങൾ അണിചേർന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രാജ്ഭവൻ/ ജില്ലാമാര്‍ച്ച്

ദ്രോഹ നയങ്ങള്‍ക്ക് താക്കീതായി പതിനായിരങ്ങൾ അണിചേർന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രാജ്ഭവൻ/ ജില്ലാമാര്‍ച്ച് സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമായ കേന്ദ്രസര്‍ക്കാര്‍ നയ ങ്ങള്‍ക്കെതിരായ ശക്തമായ താക്കീതായി ജീവനക്കാരുടെയും അധ്യാപകരുടെയും രാജ്ഭവന് /ജില്ലാ മാര്‍ച്ച് മാറി. പി..എഫ്.ആര്.ഡി.എ നിയമം പിന്‍വലിക്കുക; സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയവിദ്യാഭ്യാസനയം പിന്‍വലിക്കുക, സര്‍വ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വര്‍ഗ്ഗീയതയെ ചെറുക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് […]
AlSGEF ആസ്ഥാന മന്ദിരം ഉദ്ഘാടനം ഡിസംബർ 9 നു ഫദീദാബാദിൽ നടക്കും
AlSGEF ആസ്ഥാന മന്ദിരം ഉദ്ഘാടനം ഡിസംബർ 9 നു ഫദീദാബാദിൽ നടക്കും
കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദേശീയ കൺവെൻഷൻ ഡിസംബർ 8 നു ഡൽഹിയിൽ വച്ച് നടക്കും
കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദേശീയ കൺവെൻഷൻ ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ ഡിസംബർ 8 നു നടക്കും. ഉദ്ഘാടനം Dr K ഹേമ
ഡിസംബർ 20 രാജ്ഭവൻ/ ജില്ലാ മാർച്ച്
ഡിസംബർ 20 രാജ്ഭവൻ/ ജില്ലാ മാർച്ച് “ജില്ലാ കൺവെൻഷൻ” ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ രാജ്ഭവൻ / ജില്ലാ മാർച്ച് ഡിസംബർ 20 ന് നടത്തും.
രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” -FSETO

“ജില്ലാ കൺവെൻഷൻ” ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ രാജ്ഭവനിലേയ്ക്ക് മാർച്ച് ഡിസംബർ 20 ന് നടക്കുകയാണ് . രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” FSETO സംസ്ഥാന ജനറൽ സെക്രട്ടറി സ.എം.എ.അജിത് കുമാർ BTR ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെജിഒഎ സംസ്ഥാന സെക്രട്ടറി സ.എം.ഷാജഹാൻ, മറ്റു ഘടക സംഘടനാ നേതാക്കന്മാർ പങ്കെടുത്തു സംസാരിച്ചു.
കൃഷി വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം

കൃഷി വകുപ്പിലെ സ്ഥലം മാറ്റങ്ങൾ മാനദണ്ഡം പാലിച്ച് നടപ്പിലാക്കണം എന്ന മുദ്രാവാക്യമുയർത്തി കൃഷി വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറി സ. ആർ സാജൻ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ 8 മത് നാടക മത്സരം – അരങ്ങ് – നവംബര്‍ 12 നു വയനാട് വച്ചു നടക്കും
സര്‍ക്കാര്‍ ജീവനക്കാരുടെ 8 മത് നാടക മത്സരം – അരങ്ങ് – നവംബര്‍ 12 നു വയനാട് വച്ചു നടക്കും
വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ – നവംബര്‍ 15 ന് രാജ്ഭവനിലേക്കും ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്കും മാര്‍ച്ച് നടത്തും.
വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സര്‍വ്വകാലാശാലകളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടു ക്കാനുള്ള ചാന്‍സലറുടെ നീക്കങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ 15 ന് രാജ്ഭവനിലേക്കും ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്കും മാര്‍ച്ച് നടത്തും.
സര്‍ക്കാര്‍ ജീവനക്കാരുടെ 8 മത് നാടക മത്സരം – അരങ്ങ് – നവംബര്‍ 12 നു വയനാട് വച്ചു നടക്കും
സര്‍ക്കാര്‍ ജീവനക്കാരുടെ 8 മത് നാടക മത്സരം – അരങ്ങ് – നവംബര്‍ 12 നു വയനാട് വച്ചു നടക്കും