അഖിലേന്ത്യാ പ്രതിഷേധ ദിനം – FSETO ആഭിമുഖ്യത്തിൽ 1000 കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.

അഖിലേന്ത്യാ പ്രതിഷേധ ദിനം . ഓൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനമനുസരിച്ച് ജീവനക്കാരും അധ്യാപകരും  അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു. മഹാമാരിയിൽ നിന്നും ജനങ്ങളുടെ ജീവനും ജീവിതവും വീണ്ടെടുക്കാൻ...

Read More