Kerala NGO Union

എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരം

സംസ്ഥാന ചെസ്സ് കാരംസ് മത്സരം സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരങ്ങൾ ജൂലൈ 17 ന്  നടന്നു .   15 ജില്ലാ കമ്മിറ്റികൾ നടത്തിയ ജില്ലാതല മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. എറണാകുളം പള്ളിമുക്കിലെ സെൻ്റ് ജോർജ് പാരിഷ് ഹാളിൽ ആണ് മത്സരം നടന്നത് .അന്താരാഷ്ട്ര ചെസ് താരം അഡ്വ: അഭിജിത്ത് മോഹൻ ഉദ്ഘാടനം ചെയ്തു .ചെസ്സ് മത്സരത്തിൽ വി സാജൻ (എറണാകുളം) എസ്. […]

ജീവനക്കാരുടെ ജില്ലാതല ചെസ്സ്-കാരംസ് മത്സരം നടത്തി

തൊടുപുഴ : കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ  കലാസാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ജില്ലാതല ചെസ്സ് കാരംസ് മത്സരം നടത്തി.എൻജിഒ യൂണിയൻ ഹാളിൽ വച്ച് നടത്തിയ മത്സരങ്ങൾ  തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ […]

ഏഴാമത് സംസ്ഥാന ചെസ്-കാരംസ് മത്സരം എറണാകുളത്ത് വച്ച് നടന്നു

ഏഴാമത് സംസ്ഥാന ചെസ്-കാരംസ് മത്സരം   എറണാകുളത്ത് വച്ച് നടന്നു കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഏഴാമത് സംസ്ഥാന ചെസ്-കാരംസ് മത്സരത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ജേതാക്കളായി. 2021 നവംബര്‍ 28 ന് എറണാകുളം പള്ളിമുക്ക് സെന്‍റ് ജോര്‍ജ് യു.പി സ്കൂളില്‍ നടന്ന മത്സരം ലോക അമച്വര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 2300 റേറ്റിംഗ് വനിതാ വിഭാഗം വെള്ളി മെഡല്‍ ജേതാവായ ഡോക്ടര്‍ നിമ്മി എ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലകളില്‍ നടന്ന മത്സരത്തില്‍ ഒന്നാം […]

അരങ്ങ് 2021 – സർക്കാർ ജീവനക്കാരുടെ അഖിലകേരള ഏകാങ്ക നാടക മത്സരം

അരങ്ങ് 2021 – സർക്കാർ ജീവനക്കാരുടെ അഖിലകേരള ഏകാങ്ക നാടക മത്സരം    അടച്ചിടലിന്റെ വീർപ്പുമുട്ടലുകൾക്കിടയിലെ ആസ്വാദനത്തിന്റെ ആശ്വാസകിരണമായി രണ്ടുദിവസത്തെ ദൃശ്യവിരുന്നിന് തിരശ്ശീല വീണു. സാംസ്കാരിക തലസ്ഥാനത്ത് കേരള സംഗീത നാടക അക്കാദമിയിലെ കെ ടി മുഹമ്മദ് സ്മാരക ഹാളിൽ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടന്ന സർക്കാർ ജീവനക്കാരുടെ അഖിലകേരള ഏകാങ്ക നാടക മത്സരം “അരങ്ങ് -2021” അക്ഷരാർത്ഥത്തിൽ എല്ലാവർക്കും എന്തൊരു അരങ്ങായിരുന്നു….. രണ്ടുദിവസ മൽസരത്തിൽ 15 നാടകങ്ങൾ അരങ്ങിലെത്തി. എല്ലാം സമകാലീന രാഷ്ട്രീയ […]

സംസ്ഥാന കായികമേള 2017 – മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി

സംസ്ഥാന ജീവനക്കാരുടെ കായികാഭിനിവേശം പ്രകടമാക്കി കേരള എൻ.ജി.ഒ. യൂണിയൻ സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന കായികമേള ഡിസംബർ 9 ന് കൊല്ലത്ത് നടന്നു. ഔപചാരികതയുടെ ചുറ്റുവട്ടങ്ങൾക്കപ്പുറം സംസ്ഥാന ജീവനക്കാരുടെ കായിക സ്വപ്നങ്ങൾക്ക് മിഴിവേകിയ കായികമേള കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് നടന്നത്. വർഗ്ഗീയ, മൂലധനശക്തികൾ കലാകായിക – സാംസ്‌കാരിക രംഗങ്ങളിൽ അധീശത്വത്തിന് ശ്രമിക്കുന്ന വർത്തമാനകാലത്ത്, ഈ രംഗങ്ങളിൽ ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ സംഘടിപ്പിച്ച കായികമേള സർവ്വീസ് രംഗത്തെ കായികതാരങ്ങളുടെ അപൂർവ്വ സംഗമമായി മാറി. പുതിയ ദൂരങ്ങളും […]