KERALA NGO NEWS നഗരസഭകളിൽ അക്കൗണ്ട്സ് ഓഫീസർ, ഹെഡ് ക്ലാർക്ക്/ അക്കൗണ്ടൻ്റ് എന്നീ തസ്തികകൾ സൃഷ്ടിച്ചു സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് സർകാർ ഉത്തരവ് പുറപ്പെടുവിച്ചു. June 19, 2024