ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ–തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. പി. എഫ്. ആർ. ഡി. എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കേന്ദ്ര സർക്കാരിൻറെ സ്വകാര്യവൽക്കരണ നടപടികൾ അവസാനിപ്പിക്കുക, പൊതു മേഖലയെ സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക, കേന്ദ്ര സിവിൽ സർവീസിലെ നിർബന്ധിത വിരമിക്കൽ ഉത്തരവ് പിൻവലിക്കുക, നിയമനനിരോധനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ പ്രതിഷേധദിനം ആചരിച്ചു. കേന്ദ്രസർക്കാർ ജനദ്രോഹ തൊഴിലാളി വിരുദ്ധ […]