ക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ൻ്റെ ആഭിമുഖ്യത്തിൽ
സർക്കാർ ജീവനക്കാരും അധ്യാപകരും 2022 ഡിസംബർ 20ന് രാജ്ഭവൻ _ ജില്ല മാർച് സംഘടിപ്പിച്ചു.
തൃശ്ശൂരിൽ രാവിലെ 11 മണിക്ക് നായ്ക്കനാൽ നിന്ന് ആരംഭിച്ച് തെക്കേഗോപുര നടയിൽ സമാപിച്ച പ്രകടനത്തെ തുടർന്ന് നടന്ന ധർണ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.