Kerala NGO Union


evil intention NPSECK

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോട്
ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാനാണ്
SNPSECK എന്ന സംഘടന ഉപദേശം നൽകിയിരിക്കുന്നത്….

എൻ.പി.എസ് കാരെ സംരക്ഷിക്കാൻ
ഞങ്ങൾ മാത്രം മതി എന്ന് പറയുന്ന SNPSECK യുടെ
ഉള്ളിലിരുപ്പ് മറനീക്കി പുറത്ത് വന്നിരിക്കുന്നു ….
ജീവനക്കാരുടെ പണവും സര്ക്കാരിന്റെ
ഖജനാവിലെ പണവും കോര്പ്പറേറ്റുകള്ക്ക്
ചോര്ത്തിക്കൊണ്ടു പോകുവാൻ
കങ്കാണിപ്പണിചെയ്യുന്ന
ദേശീയ സംഘടനയായ NMOPS ന്റെ
കേരളത്തിലെ പതിപ്പ് SNPSECK
ഇവരെ ഇനിയും വിശ്വസിക്കണോ?