.പത്മനാഭന്‍ അനുസ്മരണം

കേരള എന്‍.ജി.. യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്‍ യൂണിയന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന സ. .പത്മനാഭന്‍ അനുസ്മരണം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ അനുസ്മരണ പ്രഭാഷണം നടത്തി.” ഫെഡറലിസവും സംസ്ഥാന ഭരണ നിര്‍വ്വഹണവുംഎന്ന വിഷയത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.രാജേഷ് പുതുക്കാട് പ്രഭാഷണം നടത്തി.