Kerala NGO Union


യൂണിയൻ സ്ഥാപക നേതാവ് ഇ.പത്മനാഭൻ്റെ ചരമദിനമായ സെപ്തംബർ 18 ഇ.പി ദിനമായി ആചരിച്ചു. 12 കേന്ദ്രങ്ങളിൽ പതാക ഉയർത്തി ഇ.പി അനുസ്മരണ പ്രഭാഷണം നടത്തി.
വൈകിട്ട് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് സെൻ്ററിൽ ഫെഡറലിസവും സംസ്ഥാന ഭരണ നിര്‍വഹണവും എന്ന വിഷയത്തെ അധികരിച്ച് നാത്തിയ പ്രഭാഷണം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സ: എം.എ.അജിത്ത് കുമാർ ഇ.പി.അനുസ്മരണ പ്രഭാഷണം നടത്തി.