ഇ പദ്മനാഭൻ ദിനം ആചരിച്ചു – 2022 സെപ്തംബർ 18
സർക്കാർ ജീവനക്കാരുടെ സമരസംഘടനായ കേരള എൻ ജി ഒ യൂണിയൻ്റെ സ്ഥാപക നേതാവായ ഇ പത്മനാഭൻ ഓർമ്മയായിട്ട് 32 വർഷം തികയുന്ന 2022 സെപ്തംബർ 18 ന് യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സംസ്ഥാന സെന്ററിൽ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
എല്ലാ ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ കേന്ദ്രത്തിൽ അനുസ്മരണത്തോടനുബദ്ധിച്ച് ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.