Kerala NGO Union

എല്ലാ ജീവനക്കാര്‍ക്കും പരുധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക

പരുധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. വയനാട് കളക്ട്രേറ്റിനു മുമ്പില്‍ നടന്ന യോഗം എഫ്.എസ്..ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുര്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.