സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് നേടിയെടുക്കുവാൻ കഴിഞ്ഞത് ദീർഘകാലമായി ത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ലാഭവിഹിതമാണ് ബോണസ് എന്ന കാഴ്ചക്കാടിൽ ഓർത്ത് വസായ വലയില തൊഴിലാളികൾക്ക് മാത്രമാണ് ബോണസ് അനുമാനിക്കപ്പെട്ടത്. പിന്നീട് തൊഴിലാളികൾ നടത്തിയ നിര പോരാട്ടത്തിന്റെ ഫലമായി ബോണസ് അവകാശമായി നികുറിച്ചുമാണ് 1965 ൽ പേജ് ഓഫ് സോഴ്സസ് ആക്ട് പാസ്സാക്കുകയു ബായി. മാറ്റി വയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന അടിസ്ഥാനപ്പെടുത്തി സേവനമേഖലയിലും ളിലും കേന്ദ്ര ഭരണിയും വന്ന മാറ്റങ്ങൾ ജീവനക്കാരുടെ ബോണസ് എന്ന ആവശ്യം യാഥാർത്ഥ്യമാക്കുന്നത് നിന്ന മൊറാർജി ദേശായി സർക്കാരിന്റെ പതനത്തെതുടർന്ന് അധികാരത്തിൽ വന്ന ചരൺസിംഗ് സർക്കാരിൽ ഇടതുപ കത്തിനുണ്ടായ സ്വാധീനത്തിന്റെ കൂടി ഭാഗമായാണ് 1978 ൽ കേന്ദ്രജീവനക്കാർക്ക് ബോസ് അനുവദിച്ചത്. ആ വർഷം തന്നെ പശ്ചിമബംഗാളിലെ ഇടതുപക്ഷസർക്കാർ ബോസ് എന്ന നിലയിൽ ജീവനക്കാർക്ക് 100 രൂപ എക്സ് ജനുവരിക്കുകയുണ്ടായി. തൊഴിൽ നിയമ ഭേദഗതിയുടെ ഭാഗമായി 1965 ലെ ബോണസ് ആക്ട് ഗി ചെയ്ത് 2019 ലെ കോഡ് ഓൺ വേജസ് തൊഴിലാളികളുടെ ബോണസ് അവകാശത്തിന്മേലുള്ള കടന്നുകയറ്റത്തിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.നമ്മുടെ സംസ്ഥാനത്ത് ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് അനുവദിക്കണമെന്ന ആവശ്യത്തോട് തിരിഞ്ഞു നിൽക്കുകയും, ഈ ആവശ്യത്തെ അപഹസിക്കാനുമാണ് കേരളത്തിലെ വലതുപക്ഷികൾ ശ്രമിച്ചത് ജീവനക്കാർ നടത്തിയ സമരങ്ങളുടെ മാനായും ീയ രംഗത്തും പശ്ചിംഗാളിലെ ഇടതുപക്ഷ സർക്കാരിന്റെ തീരു ജനവുമെല്ലാം കേരളത്തിലെ അന്നത്തെ മരണാധികാരികളെയും ഉത്സവബത്ത അനുവദിക്കുന്നതിന് നിർബന്ധമായത് നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് പ്രസ്തുത ആനുകൂല്യം ഘട്ടംഘട്ടമായി ഒരു മാസത്തെ കമ്പളം ബോണായി അനുവദിപിക്കാനായത്. വരുമാനപരിധി നിശ്ചയിക്കുന്നതിനായി പൂരിപക്ഷം ജീവനക്കാർക്കും ബോണസ് ലഭ്യമാകുന്നില്ല. ബോണസ് അർഹതാപരിധി എടുത്തുകളയണമെന്ന ആവശ്യം ദീർഘകാലമായി ഉന്നയിക്കപെടുന്നുണ്ടെങ്കിലും തേന് അംഗീ കരിക്കപ്പെട്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിലിരുന്ന കാലങ്ങളിലെല്ലാം അർഹതാ ഉയർത്തി നിശ്ചയിക്കുവാനും ബോണസും ഉത്സവബത്തയും ഫെസ്റ്റിവൽ അഡ്വാൻസും കാലാനുസൃതമായി വർദ്ധിപ്പിക്കു കയും ചെയ്തിട്ടുണ്ട്. 2016 മുതൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരും ബോണസ് വിഷയത്തിൽ മാതൃകാപ മായ തീരുമാനമാണ് എടുത്തത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടിയിലും 2021 ൽ ജീവനക്കാർക്ക് 2000 രൂപ നിരക്കിൽ ബോണസും, 2750 രൂപ നിരത്തിൽ ഉത്സവണിയും അനുവദിച്ചു. ജോണ് ലഭിക്കുന്നതി നുള്ള അർഹതാ പരിധി 34240 രൂപയാക്കി വർദ്ധിപ്പിച്ചു. 19000 രൂപ അഡ്വാൻസും അനുവദിച്ചു.സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെയും വികസന പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നടപടിക ളാണ് കേന്ദ്രസർക്കാരിൽ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ധനകാര്യകമ്മിഷൻ ഗ്രാന്റുകൾ വെട്ടിക്കുറച്ചും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയും കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതങ്ങൾ ഇല്ലാതാക്കുകയാ ണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സ്ഥിതിയിലും വികസന ക്ഷേമ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നടപ്പിലാക്കാനും, ഈ ഓണക്കാലത്തും സൗജന്യമായി ലിറ്റർ പെടെ വിതരണം ചെയ്യുന്നതിനും ജനങ്ങൾക്ക് വധി ആശ്വാസമെത്തിക്കാനും സംസ്ഥാന സർക്കാർ ഇടപെടുകയാണ്.ഈ സാഹചര്യത്തിൽ എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദി കണമെന്നാവശ്യപ്പെട്ട് 2022 ആഗസ്റ്റ് 19 ന് ഉച്ചയ്ക്ക് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കണമെന്ന് മുഴുവൻ ജീവനക്കാരോടും അധ്യാപകരോടും ആദ്യർത്ഥിക്കുന്നു.