സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും പിന്മാറിയും, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ യും തൊഴിലുറപ്പ് പദ്ധതി പദ്ധതിയിലേയും ഫണ്ടുകൾ വെട്ടിക്കുറച്ചും, ആദായ നികുതിയുടെ പേരിൽ ക്ലിപ്ത വരുമാനക്കാരെ പോക്കറ്റടിക്കുന്ന ജനദ്രോഹ കേന്ദ്ര ബഡ്ജറ്റിനെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും
FSETO നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു
അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ താലൂക്ക് ആസ്ഥാനത്ത് നടന്ന പ്രകടനം FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു