♠ ജില്ലാ സെക്രട്ടറി: ഉദയന്‍ വി കെ
♠ ജില്ലാ പ്രസിഡന്റ്: കെ ആർ അനിൽകുമാർ
♠ ജില്ലാ ട്രഷറർ : സന്തോഷ് കെ കുമാർ
കേരള എന്‍ജിഒ യൂണിയന്റെ 59-ാം ജില്ലാ സമ്മേളനം ഒക്ടോബർ 9 കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേര്‍ന്നു.
സമ്മേളനം മുൻ എംഎൽഎയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും ആയ കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം ഇ മുഹമ്മദ് ബഷീർ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എൻ നിമൽരാജ് ചര്‍ച്ചകള്‍ക്ക് മറുപടി നല്കി.
വൈസ് പ്രസിഡന്റുമാരായി അനൂപ് എസ്, ഷീന ബി നായര്‍, ജോയിന്റ് സെക്രട്ടറിമാരായി എം എന്‍ അനില്‍കുമാര്‍, ജോയല്‍ ടി തെക്കേടം എന്നിവരെ തിരഞ്ഞെടുത്തു.
സമ്മേളനം വൈകിട്ട് 7-ന് സമാപിച്ചു.