Kerala NGO Union

 

യൂണിയന്‍ ജില്ലാ സെന്ററില്‍ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുര്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുമ്പില്‍ സിവില്‍ സ്റ്റേഷന്‍ ഏരിയ പ്രസിഡണ്ട് റിജേഷ്.പി.സി. പതാക ഉയര്‍ത്തി. സൂരജ് . എച്ച്.സ്വാഗതം പറഞ്ഞു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ സംസാരിച്ചു. മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് മാനന്തവാടി ഏരിയാ പ്രസിഡണ്ട് കെ.ആര്‍.പ്രീതി പതാക ഉയര്‍ത്തി. സരിത.യു.കെ. സ്വാഗതം പറഞ്ഞു. എസ്. അജയകുമാര്‍ സംസാരിച്ചു. ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ബത്തേരി ഏരിയാ പ്രസിഡണ്ട് പി.എം.പ്രകാശന്‍ പതാക ഉയര്‍ത്തി. കെ.എം.റോയി സ്വാഗതം പറഞ്ഞു. യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സംസാരിച്ചു. കല്‍പ്പറ്റ ജില്ലാ വെറ്റിനറി ഓഫീസ് പരിസരത്ത് ശ്രീകാന്ദ്.പി .എസ്. പതാക ഉയര്‍ത്തി. എം.കെ.മനോജ് സ്വാഗതം പറഞ്ഞു. ടി.കെ.അബ്ദുര്‍ ഗഫൂര്‍ സംസാരിച്ചു.