വജ്ര ജൂബിലി ആഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു.
യൂണിയൻ ജില്ലാ സെൻട്രൽ മുന്നിൽ ജില്ലാ പ്രസിഡണ്ട് പി വരദൻ പതാക ഉയർത്തുകയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു