തൃശൂർ സാഹിത്യഅക്കാദമി ഹാളിൽ ചേർന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
സമ്മേളനം
ഭാരവാഹികളായി
പ്രസിഡണ്ട് –
P വരദൻ
വൈസ് പ്രസിഡണ്ടുമാർ –
സിന്ധു R L
ബാബു M K
സെക്രട്ടറി –
PB ഹരിലാൽ
ജോ.സെക്രട്ടറിമാർ –
PG കൃഷ്ണകുമാർ
സുനിഷ് പി
ട്രെഷരർ –
O. P. ബിജോയ്
എന്നിവരേയും
P ജോയ്മാൻ, K S ബിനോയ് , സിജുമോൻ T N, V. വിമോദ്, ആനന്ദ് C, M H റാഫി, സലിംഷ M, അജിത P, K M ഷർമിള, നവീൻ S എന്നിവരെ സെക്രറ്റേറിയറ്റ് അംഗങ്ങളായും 26 അംഗ ജില്ലാകമ്മിറ്റിയെയും തെരെഞ്ഞെടുത്തു.