കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള എൻ.ജി ഒ യൂണിയൻ രൂപീകരിച്ച് അറുപതാം വർഷത്തിലേക്ക് കടക്കുന്നു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപികരണ ദിനമായ ഒക്ടോബർ 27 ന് കോഴിക്കോട് എൻ.ജി ഒ യൂണിയൻ ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡന്റ് കെ.പി രാജേഷ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് സംസാരിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഏരിയാ പ്രസിഡന്റ് എൻ.ശശികല പതാകയുർത്തുകയും ജില്ലാ സെക്രട്ടറി ഹംസാ കണ്ണാട്ടിൽ സംസാരിച്ചു. സിറ്റി ഏരിയാ കേന്ദ്രമായ PWD കോംപ്ലക്സിൽ ഏരിയ പ്രസിഡന്റ് സി.കെ ഷിജു പതാകയുയർത്തുകയും ജില്ലാ ട്രഷറർ വി. സാഹിർ സംസാരിച്ചു. വടകരയിൽ ഏരിയാ പ്രസിഡന്റ് പി. കെ ഹനീഷ് പതാകയുയർത്തി. സംസ്ഥാന കമ്മറ്റി അംഗം കെ.വി മനോജ് കുമാർ സംസാരിച്ചു. ചാലപ്പുറത്ത് ഏരിയാ പ്രസിഡന്റ് ബിജീഷ്കുമാർ പതാകയുർത്തി സംസ്ഥാന കമ്മിറ്റിയംഗം സിന്ധുരാജൻ സംസാരിച്ചു. മെഡിക്കൽ കോളേജിൽ എരിയ പ്രസിഡൻറ് മുഹമ്മദ് സജീർ പതാകയൂർത്തി സംസ്ഥാന കമ്മറ്റിയംഗം അനൂപ് തോമസ്, സംസാരിച്ചു വെസ്റ്റ് ഹിൽ ഏരിയ പ്രസി. കെ സെറിന പതാകയൂർത്തി ജില്ലാ പ്രസിഡന്റ് കെ.പി രാജേഷ്, സംസാരിച്ചു താമരശ്ശേരിയിൽ ഏരിയ പ്രസിഡന്റ് ടി.സി ഷീന പതായുർത്തി ജില്ലാ ജോസെക്രട്ടറി പി.സി ഷജീഷ് കുമാർ , സംസാരിച്ചു. കൊയിലാണ്ടിയിൽ പ്രസിഡന്റ് കെ. മിനി പതാകയുർത്തി ജില്ലാ ജോ സെക്രട്ടറി എം ദൈ ദ്യേന്ദ്രകുമാർ , സംസാരിച്ചു പേരാമ്പ്രയിൽ പ്രസിഡന്റ് സജിത്ത് സി.ബ പതാകയു ഞ്ഞുകയുംജില്ലാ വൈസ് പ്രസി.ടി. സജിത്ത്കുമാർ സംസാരിക്കുകയും ചെയ്തു.നാദാപുരത്ത് പ്രസിഡന്റ് സതീശൻ ചിറയിൽ പതാകയുയർത്തി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.പി.സതീശൻ എന്നിവർ സംസാരിച്ചു.