പണിമുടക്കവകാശം തൊഴിലകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും സമര സമിതിയുടെയും ജനാധിപത്യ സംരക്ഷണ സദസ്സ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കേന്ദ്രത്തില്‍ സംസ്ഥാന സെക്രട്ടറി സ. എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. വിവിധ കേന്ദ്രങ്ങളിൽ എൻ.ജി.ഒ.യൂണിയൻ സംസാന സെക്രട്ടറിയറ്റ് മെമ്പർ പി.വി.ഏലിയാമ്മ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വിൽസൺ തോമസ്, കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി എ.ടി.ഷൺമുഖൻ, എഫ്.എസ് .ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ, യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ്, കെ.ജി.എൻ.എ സംസ്ഥാന കമ്മറ്റി അംഗം വി.എം.മേഴ്സി, കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട്ബാബു തുടങ്ങിയവർ സംസാരിച്ചു.