ക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ “പണിമുടക്ക് അവകാശം – തൊഴിലവകാശം” എന്ന മുദ്രാവാക്യം ഉന്നയിച്ച് കൊണ്ട് പാലക്കാട് സിവിൽ സ്റ്റേഷൻ പോർട്ടികോയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സ. കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. KGOA ജില്ലാ ട്രഷറർ സ. പി ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, KGOA സംസ്ഥാന കമ്മിറ്റി അംഗം സ.പി സെയ്തലവി എന്നിവർ സംസാരിച്ചു. NGO യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി സ.ആർ സജിത്ത് സ്വാഗതവും, വൈസ് പ്രസിഡൻ്റ് സ. ആർ ശിവകുമാർ നന്ദിയും പറഞ്ഞു.
ജി.എസ്.ടി കോംപ്ലക്സിൽ NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. കെ മഹേഷ് ഉദ്ഘാടനം ചെയ്തു. KGOA ജില്ലാ സെക്രട്ടേറിയേറ്റംഗം സ. പി കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ ട്രഷറർ സ. ആർ. ഹരി സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി സ. എം കെ സജീഷ് നന്ദിയും പറഞ്ഞു.
ജില്ല ലേബർ ഓഫീസിന് മുന്നിൽ സമരസമിതി നേതാവ് സ. കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ ജോയിൻ്റ് സെക്രട്ടറി സ. ജി ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സ. അനൂപ് സി സ്വാഗതവും, ജില്ലാ കൗൺസിൽ അംഗം സ. ഗിരിഷ് കുമാർ നന്ദിയും പറഞ്ഞു.
അട്ടപ്പാടിയിൽ ഇ മുഹമ്മദ് ബഷീർ, പാലക്കാട് എം പ്രസാദ്, ബി രാജേഷ്, എം ആർ മഹേഷ് കുമാർ, എ സിദ്ധാർത്ഥൻ, എൻ വിശ്വംഭരൻ, സുകു കൃഷ്ണൻ ടി, കെ പരമേശ്വരി, ചിറ്റൂരിൽ എം.എ അരുൺകുമാർ, പ്രവീൺ കുമാർ, ആർ മുരളീധരൻ, വിജയ ടീച്ചർ, രാജ ഹരിപ്രസാദ്, മനോജ് കുമാർ, ആലത്തൂരിൽ മേരി സിൽവസ്റ്റർ, ജി ജിഷ, ജഗദീഷ്, ബീന, അംജത് ഖാൻ, മണ്ണാർക്കാടിൽ ടി പി സന്ദീപ്, സി എ ശ്രീനിവാസൻ, മണികണ്ഠൻ, മുഹമ്മദ് ഷാഫി, പട്ടാമ്പിയിൽ മുഹമ്മദ് ഇസഹാഖ്, മനോജ്, കെ പ്രസാദ്, പി പി ഷാജു, സന്തോഷ്, ഓപ്പാലത്ത് പി ജയപ്രകാശ്, കെ പ്രഭാകരൻ മാസ്റ്റർ, ജയചന്ദ്രൻ, വിജയകുമാർ എന്നിവർ സംസാരിച്ചു.