രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുന്ന ജി.എസ്.ടി.നിരക്കു വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറത്ത് ആര്.കെ.ബിനു ഉദ്ഘാടനം ചെയ്തു.