Kerala NGO Union


മേയ് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച കേരളാ എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലയുടെ മുൻ ട്രഷറർ സ: ജെ.അജിത്ത് കുമാറിന് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ്
സ: ബി.അനിൽകുമാർ ഉപഹാരം സമർപ്പിച്ചു.