എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ടി.കെ.ബാലൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ മാസത്തെ കേരള സർവീസ് മാസികയുടെ ഉള്ളടക്കം സംബന്ധിച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു.
എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ. രഞ്ജിത്ത് വിഷയാവതരണം നടത്തി. എ.എ. ബഷീർ, എ.രതീശൻ, എ.എം.സുഷമ.കെ.അജയകുമാർ എന്നിവർ സംസാരിച്ചു.വി.വി.വനജാക്ഷി സ്വാഗതവും പി.പി.അജിത്ത് കുമാർ നന്ദിയും പറഞ്ഞു