തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് സെപ്ഷ്യല്‍ റൂള്‍ യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യങ്ങൾ വയനാട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ FSETO യുടെ നേതൃത്വത്തിൽ അദ്ധ്യാപകരും, ജീവനക്കാരും നടത്തിയ ആഹ്ളാദ പ്രകടനം യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്യുന്നു.