തപാല്‍ ജീവനക്കാരുടെ പണിമുടക്ക് – എഫ് എസ് ഇ ടി ഒ അഭിവാദ്യം
ഓഗസ്റ്റ് 10ന് തപാല്‍ ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്കിന് അഭിവാദ്യം അര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസുകള്‍ക്ക് മുമ്പില്‍ അഭിവാദ്യപ്രകടനം നടത്തി. കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ നടന്ന പ്രകടനം എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.