പണിമുടക്ക് അവകാശം സംരക്ഷിക്കുക _
പ്രതിഷേധ കൂട്ടായ്മയും ബാഡ്ജ് ധാരണവും 2022 ഒക്ടോബർ 31
പണിമുടക്ക് അവകാശം സംരക്ഷിക്കുക, കോടതി ജീവനക്കാർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ പിൻവലിക്കുക എന്നീ മുദ്രാവാകളുയർത്തി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും ബാഡ്ജ് ധാരണവും നടത്തും