- സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ്. നായർ ഉദ്ഘാടനം ചെയ്‌തു.
- പത്തനംതിട്ട റ്റൗൺ ഏരിയ സമ്മേളനം ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ ഉദ്ഘാടനം ചെയ്‌തു.
- അടൂർ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു.
- തിരുവല്ല ഏരിയ സമ്മേളനം സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് ഉദ്ഘാടനം ചെയ്‌തു.
- കോന്നി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.കെ.ഉദയൻ ഉദ്ഘാടനം ചെയ്‌തു.
- മല്ലപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ.എം.സുഷമ ഉദ്ഘാടനം ചെയ്‌തു.
- റാന്നി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.ഷാജി ഉദ്ഘാടനം ചെയ്‌തു.