കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെയും പി ആർ രാജൻ സ്മാരക ലൈബ്രറി യുടെ യും നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന ബജറ്റുകൾ
ജനദ്രോഹ നയങ്ങളും ജനപക്ഷ സമീപനവും
എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
BEFI കേന്ദ്ര കമ്മറ്റി അംഗം ടി നരേന്ദ്രൻ വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രഭാഷണം നടത്തി
ഇ പത്മനാഭൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ, സംസ്ഥാന കമ്മറ്റി അംഗം ഇ നന്ദകുമാർ, ജില്ലാ പ്രസിഡൻ്റ് പി വരദൻ, ജില്ലാ ജോ സെക്രട്ടറി പി ജി കൃഷ്ണകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് എം കെ ബാബു എന്നിവർ പങ്കെടുത്തു സംസാരിച്ചു.