എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി FSETO യുടെ നേതൃത്വത്തിൽ അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി.
FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ,സ്വാഗതം ആശംസിച്ച പ്രകടനം കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിറ്റ് അംഗം കെ വി പ്രഫുൽ,ഉൽഘാടനം ചെയ്തു