ബോണസ് – ആഹ്ലാദ പ്രകടനം നടത്തി FSETO*
*കയും, ബോണസിന് അർഹതയില്ലത്തവർക്ക് 2750/- രൂപ ഉത്സവബത്തയും, 20000/- രൂപ അഡ്വാൻസ് അനുവദിക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാരിൻ്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് FSETO നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. പ്രകടനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. M T ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, KPSEU സംസ്ഥാന കമ്മിറ്റി അംഗം സ. രമേഷ്, KGOA ജില്ലാ ട്രഷറർ സ. പി ഹരിപ്രസാദ്, NGO യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ സ. ടി സുകു കൃഷ്ണൻ, സ. കെ. പരമേശ്വരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ. പി. കെ. രാമദാസ്, സ. ജി സുധാകരൻ എന്നിവർ സംസാരിച്ചു. യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി സ. സജിത്ത് ആർ സ്വാഗതവും, ഏരിയ ട്രഷറർ സ. ഹരി ആർ നന്ദിയും പറഞ്ഞു.*
*ഫോർട്ട് ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. സ. കെ. മഹേഷ്, സ. എൻ വിശ്വംഭരൻ, സ. ബി. മോഹൻ ദാസ് (NGOU), സുനിൽകുമാർ (KMCSU) എന്നിവർ ഉദ്ഘാടനം ചെയ്തു. ടൗണിൽ വെറ്ററിനറി കോംപ്ലക്സിൽ നടന്ന പ്രകടനം സ. എ. കെ. മുരുകദാസ്, സ. ആർ സ്മിതൻ എന്നിവർ ഉദ്ഘാടനം ചെയ്തു. മലമ്പുഴയിൽ ഐ.ടി.ഐ പരിസരത്ത് നടന്ന പ്രകടനത്തിൽ സ. കെ. സഹദേവൻ, സ. സുനിതാ ദേവി എന്നിവർ സംസാരിച്ചു. ചിറ്റൂരിൽ സ. മുരളിധരൻ (NGOU), സ. ഹിദായത്തുള്ള (KSTA), സ. എൽ ജോൺസൺ (NGOU), സ. അജിത് കുമാർ (KGOA), സ. ഉണ്ണികൃഷ്ണൻ (NGOU) എന്നിവരും, ആലത്തൂരിൽ സ. ജി ജിഷ, സ. കെ. ഫാരിൽ (NGOU), ജഗദീഷ് (KSTA) എന്നിവരും, മണ്ണാർക്കാടിൽ സ. സന്ദീപ് ടി പി, സ. മുഹമ്മദ് റഷീദ്, സ. അനിതകുമാരി എ. പി (NGOU), സ. മണികണ്oൻ (KSTA) എന്നിവരും, ഒറ്റപ്പാലത്ത് സ. ശിവദാസ്, സ. സുധീഷ് മോഹൻ, സ. കെ. പി ബിന്ദു (NGOU), പ്രഭാകരൻ (KSTA) എന്നിവരും പട്ടാമ്പിയിൽ സ. ഇസഹാഖ്, സ. മനോജ്, സ. ഉണ്ണികൃഷ്ണൻ (NGOU), രവീന്ദ്രൻ (KGOA) എന്നിവരും, കൊല്ലങ്കോട് സ. പ്രവീൺ കുമാർ, സ. രാധാകൃഷ്ണൻ, സ. കൃഷ്ണനുണ്ണി എന്നിവരും ഉദ്ഘാടനം ചെയ്തു.*