2022 ലെ എം.പി.അപ്പൻ പുരസ്കാര ജേതാവ് ശ്രീമതി. സരസ്വതിയെ ഇ.പത്മനാഭൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
എഴുത്തുകാരൻ ഡോ: പി.മുരളി ഉദ്ഘാടനം ചെയ്തു.
ശ്രീ.രാജേഷ് മേനോൻ അധ്യക്ഷത വഹിച്ചു.
NGO യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ചു.
നിർമ്മൽ ദാസ് സ്വാഗതവും അനൂപ് നന്ദിയും രേഖപ്പെടുത്തി.