മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും ഓഫീസുകളിലും വിദ്യാലയങ്ങളിലും പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ FSETO ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്,ജില്ലാ സെക്രട്ടറി എം.എം.മത്തായി,കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സജി പോൾ,ടി.വി.വാസുദേവൻ,കെ.കെ.സുശീല ,കെ.സി.സുനിൽകുമാർ,കെ.കെ.അനി,എൻ.എം.രാജേഷ്,കെ.എ.ശ്രീക്കുട്ടൻ,പി.കെ.മണി,എൻ.കെ.സുജേഷ്,വി.എ.ജിജിത്ത്,വി.ബി.വിനോദ്കുമാർ,കെ.എം.മുകേഷ്,കെ.ആർ.റെജുമോൻ,സഞ്ജു മോഹനൻ,ഇ.കെ.രതീഷ്,സുമബാബു,കെ.എസ്.ഹരിദാസ്,ഗിരിജ എൻ.എം.,ടി.വി.സിജിൻ,സി.പി.സൈജു, എം.എ.ദീപ, കെ.എം.സി.എസ്.യു.ജില്ലാ കമ്മിറ്റിയംഗം എൻ.ഇ.സൂരജ് എന്നിവർ സംസാരിച്ചു.14 ജൂൺ 2022.