*ബഹു: മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് FSETO നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.*
പാലക്കാട് സിവിൽ സ്റ്റേഷനിൽ പോർട്ടികോയിൽ വെച്ച് നടന്ന പ്രതിഷേധ പ്രകടനം KSTA സംസ്ഥാന സെക്രട്ടറി സ. M K നൗഷാദലി പ്രകടനം ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ പ്രസിഡൻ്റ് സ. പി കെ രാമദാസ് അദ്ധ്യക്ഷത വഹിച്ചു. KSTA സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സ. എം എ അരുൺകുമാർ, NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, KGOA സംസ്ഥാന കമ്മിറ്റി അംഗം സ. പി സെയ്തലവി, KSTA ജില്ലാ സെക്രട്ടറി സ. എം ആർ മഹേഷ് കുമാർ, NGO യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ സ. ടി സുകു കൃഷ്ണൻ, സ. കെ പരമേശ്വരി, ജില്ലാ കമ്മറ്റി അംഗങ്ങളായ സ. ജി സുധാകരൻ, സ. ആർ സജിത്ത് എന്നിവർ സംസാരിച്ചു. FSETO താലൂക്ക് സെക്രട്ടറി സ. എ സിദ്ധാർത്ഥൻ സ്വാഗതവും, KPSCEU സംസ്ഥാന കൗൺസിൽ അംഗം സ. എ രമേഷ് നന്ദിയും പറഞ്ഞു.
GST കോംപ്ലക്സിൽ വെച്ച് നടന്ന പ്രതിഷേധ പ്രകടനം *NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. KGOA ജില്ലാ സെക്രട്ടേറിയേറ്റംഗം സ. B K സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ വി ഉണ്ണികൃഷ്ണൻ, FSETO താലൂക്ക് സെക്രട്ടറി സ എ സിദ്ധാർത്ഥൻ, NGO യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം സ. സുകു കൃഷ്ണൻ ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ. P K രാമദാസ്, സ. ജി സുധാകരൻ എന്നിവർ സംസാരിച്ചു. NGO യൂണിയൻ പാലക്കാട് സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി സ. സജിത്ത് ആർ സ്വാഗതവും, ഏരിയ ട്രഷറർ സ ആർ ഹരി നന്ദിയും പറഞ്ഞു.