Kerala NGO Union

 

“ജില്ലാ കൺവെൻഷൻ”

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ രാജ്ഭവനിലേയ്ക്ക് മാർച്ച് ഡിസംബർ 20 ന് നടക്കുകയാണ് . രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” FSETO സംസ്ഥാന ജനറൽ സെക്രട്ടറി സ.എം.എ.അജിത് കുമാർ BTR ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കെജിഒഎ സംസ്ഥാന സെക്രട്ടറി സ.എം.ഷാജഹാൻ, മറ്റു ഘടക സംഘടനാ നേതാക്കന്മാർ പങ്കെടുത്തു സംസാരിച്ചു.