ഖത്തർ ലോകകപ്പ് ആവേശത്തിനൊപ്പം ജീവനക്കാരും ….
ബഹു: കേരള മുഖ്യമന്ത്രി ആഹ്വാനം ചെയ്ത ലഹരിക്കെതിരെ രണ്ട് കോടി ഗോൾ നിറയ്ക്കലിൻ്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല നവംബർ 17 ന് തൈക്കാട് ബി എഡ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മുൻ ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം കോച്ച് സതീവൻ ബാലൻ ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ സമ്മാനം വിതരണം ചെയ്തു.