വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കേരള NGO യൂണിയൻ ജില്ലാ ഏരിയാ കേന്ദ്രങ്ങളിൽ പതാക ദിനം ആചരിച്ചു. ജില്ലാ കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ സംസാരിച്ചു. 12 ഏരിയ കമ്മിറ്റികളിലുമായി പ്രസിഡന്റുമാരായ ത്രേസ്യാമ്മ ജോസഫ്, കെ.കെ.സുശീല, എൽദോസ് ജേക്കബ്, കെ.പി.വിനോദ്, പി.കെ.മണി,കെ.കെ.അശോകൻ, എസ്.രതീഷ്ബാബു, കെ.ഇ.ഹൃദ്യ, എ.സി.ഗിരിജ, ഇ.എ.മുഹമ്മദ്അഫ്സൽ,കെ.കെ.ബിനിൽ,പി.ടി.പ്രശാന്ത് എന്നിവർ പതാക ഉയർത്തി.ജീവനക്കാരെ അഭിസംബോധന ചെയ്ത് കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ.എ.അൻവർ, സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, ട്രഷറർ കെ.വി.വിജു വൈ.പ്രസിഡന്റുമാരായ എൻ.ബി.മനോജ്, എ.എൻ.സിജിമോൾ,ജോ.സെക്രട്ടറിമാരായ പി.പി.സുനിൽ, ഡി.പി.ദിപിൻ,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.ഉദയൻ, പാക്സൺ ജോസ് , പി. ജാസ്മിൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ സംസാരിക്കുന്നു.