താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന കേരള എൻ.ജി.ഒ യൂണിയൻ 59-ാം പാലക്കാട് ജില്ല സമ്മേളനം ജില്ല പ്രിസിഡന്റായി വി.ഉണ്ണികൃഷ്ണനേയും, ജില്ലാ സെക്രട്ടറിയായി കെ സന്തോഷ് കുമാറിനേയും തെരഞ്ഞെടുത്തു. എം.പ്രസാദാണ് ജില്ല ട്രഷറര്‍. വൈസ് പ്രസിഡന്റ്മാരായി പി.ജയപ്രകാശ്, മേരി സിൽവർസ്റ്റർ എന്നിവരേയും, സെക്രട്ടറി കെ സന്തോഷ്കുമാർ, ജോയിന്റ് സെക്രട്ടറമാരായി കെ.രാജേഷ്, ജി.ജിഷ എന്നിവരേയും ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായി മുഹമ്മദ്ഇസ്ഹാക്ക്. കെ,ടി.സുകുകൃഷ്ണൻ, എ.സിദ്ധാർത്ഥൻ, ടി.പി.സന്ദീപ്, വിശ്വംഭരൻ.എൻ, കെ.പ്രവീൺകുമാർ, മുരളീധരൻ.ആർ, മനോജ്.വി, കെ.ഇന്ദിരദേവി, കെ.പി.ബിന്ദു എന്നിവരേയും സമ്മേളനം തെരഞ്ഞടുത്തു.