വി എഫ് എ തസ്തികകള്‍ വില്ലേജ് അസിസ്റ്റന്റ് തസ്തികയായി ഉയര്‍ത്തുക, വില്ലേജ് ആഫീസുകളില്‍ ഫ്രണ്ട് ആഫീസ് സംവിധാനം ആരംഭിക്കുക….
എന്നീ മുദ്രാവാക്യമുന്നയിച്ച് കേരള എന്‍ ജി ഒ യൂണിയന് കോട്ടയത്ത് നടത്തിയ പ്രകടനത്തെ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്സ് നായര്‍ അഭിവാദ്യം ചെയ്യുന്നു