വൈദ്യുതി നിയമഭേദഗതിക്കെതിരെ കെ എസ് ഇ ബി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം…..
വൈദ്യുതി നിയമഭേദഗതിക്കെതിരെ കെ എസ് ഇ ബി ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന പണിമുടക്കിന് എഫ് എസ് ഇ ടി ഒ. യുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു യൂണിയന് സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ അഭിവാദ്യം ചെയ്യുന്നു.