സിവിൽ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവയ്ക്കുക,
ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റ്, ജില്ലാ – താലൂക്ക് സപ്ലൈ ഓഫീസുകൾ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നടത്തിയ പ്രകടനം നടത്തി.