Kerala NGO Union

കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വജ്രജൂബിലി സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാർ ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം നൽകി
പരിപാടിയുടെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു
ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിന് എൻജിഒ കേ യൂണിയൻ ജില്ലാ ജോ സെക്രട്ടറി പി ജി കൃഷ്ണകുമാർ സ്വാഗതം ആശംസിക്കുകയും ജില്ലാ പ്രസിഡണ്ട് പി ബി ഹരിലാൽ അധ്യക്ഷതവഹിക്കുകയും ചെയ്തു . ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ അനൂപ് ടി കെ ചടങ്ങിന് ആശംസകൾ നേർന്നു. കേരള എൻജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ സി ന്ധു അഭിവാദ്യമർപ്പിക്കുകയും. കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി എസ് അരുൺകുമാർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *