Kerala NGO Union

സെപ്തംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച്ച  തുറന്ന് പ്രവർത്തിച്ചു. ജില്ലയിൽ 982 ഓഫീസുകളാണ് അവധി ദിനത്തിലും തുറന്ന് പ്രവർത്തിച്ചത്. 7135 ജീവനക്കാർ ജോലിക്ക് ഹാജരായി.6738 ഫയലുകൾ തീർപ്പാക്കി.
സിവിൽ സ്റ്റേഷനിലെ ബഹു ഭൂരിപക്ഷം ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു.