Kerala NGO Union

നിയമപരമായ സങ്കീർണ്ണതകൾ മറി കടന്ന് നഗരസഭ വിഭാഗം ജീവനക്കാരുടെ സ്ഥാനകയറ്റത്തിനും, ഗ്രാമവികസന വകുപ്പിലെ ജീവനക്കാരുടെ സ്ഥാനകയറ്റ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഉൾപ്പെടെ തദ്ദേശ സ്വയംഭരണ വകുപ്പിലെ  ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാര നടപടി സ്വീകരിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് 2024 മാർച്ച് 25ന് പ്രിൻസിപ്പൽ ഡയറക്ടർ ഓഫീസ്, ജോയിൻ്റ് ഡയറക്ടർ ഓഫീസുകൾക്കുമുന്നിൽ പ്രകടനവും തദ്ദേശസ്ഥാപനങ്ങളിൽ വിശദീകരണ കാമ്പയിനുകളും നടത്തി.

കോഴിക്കോട് ജോയിന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ അഭിവാദ്യപ്രകടനം യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *