Kerala NGO Union

മേട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ക്ക് മുമ്പില്‍ എന്‍.ജി.. യൂണിയന്‍ പ്രകടനം നടത്തി.

മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് ആര്‍.ടി.ഒ തസ്തികയിലേക്കുള്ള മിനിസ്റ്റീരിയന്‍ ജീവനക്കാരുടെ ബൈട്രാന്‍സ്ഫര്‍&പ്രൊമോഷന്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കമ്മീഷണറേറ്റിലും/ആര്‍.ടി.ഒ ഓഫീസുകള്‍ക്ക് മുമ്പിലും എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. 2022 ഫെബ്രുവരി 17 ന് കല്‍പ്പറ്റ ജില്ലാ ആര്‍.ടി.ഒ ഓഫീസില്‍ മുമ്പില്‍ നടന്ന പ്രകടനത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *